പാലക്കാട് : എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാണ് (29) മരിച്ചത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ്. ......
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു. ലൈംഗികാരോപണങ്ങളെ തുടർന്ന് നിലവിൽ സസ്പെൻഷനിലാണ് രാഹുൽ മാങ്കൂട്ടത്തിൽ. കണ്ണാടി മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് രാഹുലും പങ്കെടുത്തത്. ......
പാലക്കാട്: വാർത്താ ചാനലിന്റെ തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചാ പരിപാടിക്കിടെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും. മനോരമ ന്യൂസ് സംഘടിപ്പിച്ച ‘വോട്ടുകവല’ എന്ന പരിപാടിയിലായിരുന്നു സംഭവം. ......
കാട്ടുപന്നി കുറുകെചാടിയതോടെ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂർ റോഡിലെ കല്ലിങ്കൽ ജംക്ഷനു സമീപം ഇക്കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ......
പാലക്കാട്: വിദേശ രാഷ്ട്രങ്ങളിൽ അധിവസിക്കുന്ന പ്രവാസി മലയാളികളുടെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിന് സമയബന്ധിതമായി സമഗ്ര നടപടികൾ സ്വീകരിക്കണമെന്ന് മുൻ മന്ത്രി കെ. ഇ. ......
ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു. പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ് സംഭവം.......
ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പാലക്കാട് പല്ലഞ്ചാത്തന്നൂരിലാണ് സംഭവം. പൊള്ളപ്പാടം സ്വദേശിനി ഇന്ദിര(60)യാണ് കൊല്ലപ്പെട്ടത്.......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ എപ്പോഴും തീപ്പൊരി ചിതറിക്കാറുള്ള മദ്യനയം പോലെ തന്നെ, 636.5 കോടി രൂപയുടെ ഭീമൻ മദ്യ നിർമ്മാണ പദ്ധതി വീണ്ടും സർക്കാർ അജണ്ടയിൽ ഇടംപിടിച്ചിരിക്കുന്നു. പാലക്കാട് വെങ്ങോടിയിൽ കേരളാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (KeralaOasis Commercial Pvt Ltd) സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഈ എഥനോൾ, മദ്യ നിർമ്മാണ ശാലയാണ് നിയമപോരാട്ടങ്ങൾക്കും പാരിസ്ഥിതിക എതിർപ്പുകൾക്കുമിടയിൽ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത്.
നിയമക്കുരുക്കുകളും, മണ്ണെടുപ്പിനെതിരായ പരിസ്ഥിതി വാദികളുടെ ചോദ്യചിഹ്നങ്ങളും കാരണം നീണ്ടുപോയ ഈ പദ്ധതിയുടെ നിർണ്ണായക ഫയലുകൾ സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡിന്റെ (KSSWCB) 41-ാമത് യോഗമാണ് ഇന്ന് (ചൊവ്വ) പരിഗണിക്കുന്നത്. ......
പാലക്കാട്: പോത്തുണ്ടി സജിത കൊലക്കേസിൽ ശിക്ഷ വിധിച്ചു. പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം തടവാണ് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) ശിക്ഷ വിധിച്ചത്. ഇരട്ട ജീവപര്യന്തം കൂടാതെ നാലേകാൽ ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വിധിയിൽ പറയുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. ......
പാലക്കാട് കണ്ണാടി ഹയർസെക്കണ്ടറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അർജുൻ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് അധ്യാപികമാർക്ക് സസ്പെൻഷൻ. സ്കൂളിലെ പ്രധാനാധ്യാപിക ലിസിയേയും ആരോപണവിധേയയായ ക്ലാസ് ടീച്ചർ ആശയെയുമാണ് സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്. ......